ads here

ഡി സി എ യ്ക്ക് തുല്യമാക്കാൻ എന്തു ചെയ്യണം

advertise here
കേരള സർവകലാശാലയിൽ നിന്നും ഡി.സി.എ ഇലക്ട്രോണിക് നേടിയ വിദ്യാർത്ഥിയാണ്. ആറ് സെമസ്റ്റർ ഉള്ള ഈ കോഴ്സിൽ ഡി.സി.എ സിലബസ്സിൽ ഉൾപ്പെട്ടതും അതിലുപരിയായിട്ടുള്ള കംപ്യൂട്ടർ വിഷയങ്ങൾ പഠിക്കുന്നുമുണ്ട് കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങൾ മാത്രം പഠിക്കുന്ന
പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് പോലും ഡി യ്ക്ക് തുല്യമാക്കി അംഗീകരിക്കുമ്പോൾ ബിഎസ് ഇ ഇലക്ട്രോണിക്സിന്റെ ഉറപ്പായും പരിഗണിക്കേണ്ടതല്ലേ .സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റി നടത്തുന്ന  കോഴ്സിൽ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തങ്ങളല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇലക്ട്രോണിക് പഠിച്ചവരെ ഡി.സി. എ യിൽ നിന്ന് ഒഴിവാക്കി കിട്ടാനായ് ആരെയാണ് സമീപിക്കേണ്ടത്?
താങ്കൾ കത്തിൽ സൂചിപ്പിച്ച വാദം അംഗീകരിക്കേണ്ടതാണ് .ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനേയും കേരള സർവകലാശാലയിൽലയും സമീപിക്കുക
Advertisement
BERIKAN KOMENTAR ()