ads here

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പുതുക്കിയ യോഗ്യതയും പരീക്ഷാ തീയതിയും

advertise here

കാറ്റഗറി നമ്പർ 288/2016 പ്രകാരമുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജ്ഞാപനം റദ്ദാക്കി പുനർവിജ്ഞാപനം ചെയ്തിട്ടുണ്ട്. ഏഴാം ക്ലാസ് യോഗ്യതക്ക് പകരം പുതിയ യോഗ്യത പത്താം ക്ലാസ് ആയി ഉയർത്തിയിട്ടുണ്ട്. പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്തുവാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടം ആലപ്പുഴ, കോട്ടയം , തൃശ്ശൂർ ,വയനാട് ,കണ്ണൂർ എന്നീ ജില്ലകൾക്കു നവംബർ നാലിന് പരീക്ഷ നടത്തും

രണ്ടാംഘട്ട പരീക്ഷ തിരുവനന്തപുരം പത്തനംതിട്ട ,ഇടുക്കി, പാലക്കാട് കോഴിക്കോട് എന്നീ ജില്ലകൾക്കു നവംബർ 18ന് പരീക്ഷ നടക്കും

മൂന്നാം ഘട്ട പരീക്ഷ കൊല്ലം എറണാകുളം ,മലപ്പുറം , കാസർഗോഡ് എന്നീ ജില്ലകൾക്കു നവംബർ 25ന് പരിക്ഷ നടക്കും

Advertisement
BERIKAN KOMENTAR ()