ഞാൻ 561/2014 എൽ.ഡി ക്ലാർക്ക് ( ബിവറേജസ് കോർപ്പറേഷൻ) പരീക്ഷ എഴുതിയത് ഉദ്യോഗാർത്ഥിയാണ്. ഈ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് എന്നാണ് പ്രസിദ്ധീകരിക്കുന്നത് ?കഴിഞ്ഞ ലിസ്റ്റിൽ നിന്നും എത്രപേർക്ക് നിയമനശുപാർശ അയച്ചിട്ടുണ്ട്? അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കും?
ടി തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് കഴിഞ്ഞ നിന്നും 1308 നിയമനശുപാർശ അയച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് സെപ്റ്റംബർ അവസാനം ഒക്ടോബർ മാസങ്ങളിലായി പ്രസിദ്ധീകരിക്കും.
Advertisement
